Nithyadarsanangal

My blogs

Blogs I follow

About me

Gender Male
Industry Education
Occupation Seminarian
Location Uruppumkutty - Kannur, Kerala, India
Introduction 1982 ഒക്ടോബര്‍ 28-നു കണ്ണൂര്‍ ജില്ലയിലെ ഉരുപ്പുംകുറ്റിയില്‍ ജനിച്ചു. കളത്തില്‍ സ്കറിയ - മറിയാമ്മ ദമ്പതികളുടെ ഏഴാമത്തേയും അവസാനത്തേയും പുത്രന്‍. 1998 മാര്‍ച്ചില്‍ സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കി ജൂണില്‍ മഹാരാഷ്ട്രയിലെ ചാന്ദ രൂപതയില്‍ വൈദികപഠനം ആരംഭിച്ചു. ഇപ്പോള്‍ വൈദികന്‍.
Interests അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല... എന്നാലും കൂട്ടുകാരുമൊത്ത്‌ സംസാരിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നു. സഞ്ചാരപ്രിയനായ വെല്ലുവിളികളെ സ്നേഹിക്കുന്ന ഒരു 'സാധാ' മലയാളി...
Favorite Music സംഗീതത്തെ സ്നേഹിക്കുന്നു... പക്ഷെ പാടാനറിയില്ല. അടിപൊളി പാട്ടിനോടാണ്‌ പൊതുവേ താത്പര്യം.
Favorite Books പൊതുവേ വായനാശീലം കുറവാണ്‌. കയ്യില്‍ കിട്ടുന്നതെല്ലാം വെറുതെ മറിച്ച്‌ നോക്കും. നല്ലത്‌ എന്ന് തോന്നുന്നവ മാത്രം വായിക്കും.