pokas

My blogs

About me

Introduction അടുത്തറിയാവുന്നവര്‍ എന്നെ പൊ.ക എന്നു വിളിക്കാറുണ്ട്. അതു ‘പൊ‘ട്ടി‘കാ‘ളിയുടെ ചുരുക്കപ്പേരാണെന്നാണ് ചില അസൂ‍യാലുക്കളുടെ വാദം.പക്ഷെ എനിക്കതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടൊ.