bushra niruz

My blogs

Blogs I follow

About me

Gender Female
Industry Arts
Location ആലുവ, കേരളം, India
Introduction മനസിന്‍റെ പിന്നാമ്പുറത്തേക്ക് വലിച്ചിട്ട നോവുകളെ മറവിയുടെ കയങ്ങളിലേക്ക് തള്ളിയിട്ടോടി രക്ഷപ്പെടാന്‍ കഴിയാത്തവള്‍..എന്‍റെ ശരി അവരുടെ കണ്ണിലെ മണ്ടത്തരം,എന്‍റെ കാഴ്ചപ്പാട് ഭ്രാന്ത്,അതെ,അവര്‍ക്ക് വേണ്ടി ഏകാന്തതയുടെ തടവറയില്‍ മനസിനെ പൂട്ടിയിട്ടിരിക്കയാണ് ഞാന്‍..
Interests സംഗീതം, ചിത്ര രചന, മൈലാഞ്ചി, ഡ്രൈവിംഗ്, വായന, എന്തെങ്കിലുമൊക്കെ എഴുതുക .
Favorite Movies മൂന്നാം പിറ, കിലുക്കം, ആകാശ ദൂത്, വന്ദനം
Favorite Music ആരോ വിരല്‍ മീട്ടി, മൌനം പോലും മധുരം, സ്വര്‍ണ്ണ മുഖിലെ, നിറങ്ങള്‍ തന്‍നൃത്തം, മോഹം കൊണ്ടുഞാന്‍, രാജീവ നയനെ, ഉണ്ണിയാരാരിരോ, ആഷാഡ മേഘങ്ങള്‍, ഇളം മഞ്ഞിന്‍, മൌനമേ നിറയും, അരികിലില്ലെങ്കിലും, പെണ്ണിന്റെ ചെഞ്ചുണ്ടില്‍, നീല മലര്‍പൂങ്കുയിലേ, മധു മാസംപോയല്ലോ, താരംവാല്‍ക്കണ്ണാടി, ഒളിക്കുന്നുവോ, ഇന്നുമെന്‍റെ കണ്ണുനീരില്‍, മഞ്ഞു മാസ പക്ഷീ, അറിയാതെ, ഒരു വട്ടം, ഉണരുമീ, ഇളവന്നൂര്‍
Favorite Books പുസ്തക വായനകുറവാണ്, നോവല്‍ ഇഷ്ട്ടം, ചില കവിതകളും