റിയാസ് (ചങ്ങാതി)

My blogs

About me

Gender MALE
Location തളിക്കുളം, തൃശൂര്‍, കേരള, India
Introduction ഞാന്‍ റിയാസ്. കേരളത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ തൃശൂരിലെ "സ്നേഹതീരം" എന്നറിയപ്പെടുന്ന തളിക്കുളം സ്വദേശി... കാലചക്രത്തിന്റെ നിലക്കാത്ത താളത്തിനൊപ്പം കറങ്ങിത്തിരിഞ്ഞ് ചരടറ്റു പോയ ബലൂണിന്റെ ലക്‌ഷ്യമില്ലാത്ത യാത്ര പോലെ കാലം എന്നേയും ഒരു പ്രവാസിയാക്കി മാറ്റി.ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയുടെ അമരക്കരനായി ജീവിതം നയിക്കുന്നു... വേര്‍പാടിന്റെ വ്യഥകളേറ്റ് വാങ്ങി സ്വപ്നങ്ങളെ ശീതീകരിച്ച മുറികളില്‍ കിടത്തി നാടിന്റെയും, വീടിന്റെയും ഓര്‍മ്മകളെ മനസിന്റെ മരവിച്ച കോണുകളിലൊതുക്കി വിപ്രവാസത്തിന്റെ രാപ്പകലുകള്‍ പിന്നിടുമ്പോള്‍ അവന്റെ മനസ്സിലേക്ക്, വിരസമായ ജീവിതത്തിലേക്ക് ആശ്വാസത്തിന്റേയും ആനന്ദത്തിന്റേയും സന്തോഷത്തിന്റേയും,കുളിര്‍ തെന്നലായ്…ആര്‍ക്കെങ്കിലും ഈ ബ്ളോഗ് അനുഭവപ്പെട്ടിട്ടുണ്ടങ്കില്‍ ഞാന്‍ ധന്യനായി... പുലരികള്‍ ഇനിയും പിറന്നേക്കാം,വാനമ്പാടികള്‍ ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലൊരു നുറുങ്ങുവെട്ടം പകരാന്‍...
Interests പാട്ടു കേള്‍ക്കാനും, വണ്ടി ഓടിക്കാനും...
Favorite Movies അങ്ങിനെ എടുത്ത് പറയാനൊന്നുമില്ല നല്ല പടമാണെങ്കില്‍ കാണും...
Favorite Music സ്വരമാധുര്യമുള്ള കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍....
Favorite Books ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കളിക്കുടുക്ക...