സുനിലൻ കളീയ്ക്കൽ
My blogs
| Gender | Male |
|---|---|
| Occupation | production co ordinator |
| Location | ശാസ്താംകോട്ട, കേരളം, India |
| Introduction | കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ 1981 മെയ് 30 ന് പറയാനപുറത്ത് വീട്ടിൽ തങ്കപ്പൻപിള്ളയുടേയും കളീയ്ക്കൽ വീട്ടിൽ പൊന്നമ്മയമ്മയുടേയും ആറാമത്തേതും,അവസാനത്തേതുമായി പിറന്ന മകൻ. ദേവസ്വം ബോർഡ് കോളജിലെ ബിരുദ പഠനത്തിനു ശേഷം മദിരാശിയിലും തുടർന്ന് ദുബായിലും പരസ്യ കമ്പനിയിൽ ജോലി നോക്കി ...ഇപ്പോൾ കൺസ്യൂമർ ഫെഡിൽ ജോലി ചെയ്യുന്നു... |
| Interests | കവിത |
| Favorite movies | off beet movies |
| Favorite music | gazals |
| Favorite books | all malayalam |

