വിജയലക്ഷ്മി

Blogs I follow

About me

Gender FEMALE
Location India
Introduction കണ്ണൂര്‍ ജില്ലയിലെ ചരിത്രമുറങ്ങുന്ന ചിറക്കലില്‍ ജനിച്ചു...വിവാഹശേഷം ഭര്‍ത്താവിനോടോപ്പമാണ് അതിരുകള്‍ താണ്ടി ലോകം കാണാന്‍ തുടങ്ങിയത്...അദ്ദേഹത്തിന്റെമരണ ശേഷം ഇപ്പോള്‍ എന്‍റെ രണ്ടു മക്കളുടെ കൂടെയും...ഇംഗ്ലണ്ടിലും..ദുബായ് ലുമായി ലോകവേഗത്തില്‍ അലിഞ്ഞു ചേരാന്‍ ശ്രമിക്കുന്നു... ഈശ്വരാനുഗ്രഹത്താല്‍ മക്കള്‍ രണ്ടു പേരും സന്തുഷ്ടകുടുംബം നയിക്കുന്നു...രണ്ടു പേര്‍ക്കുമായി ഈരണ്ട്‌,കുഞ്ഞുമക്കള്‍...അവരുടെ ചിരിയിലും കളിയിലും ആശ്വാസം കണ്ടെത്തി ഈ ഞാനും...ജീവിക്കുന്നു...എല്ലാ വേദനകളും ഒരു അമ്മൂമ്മ കൊഞ്ചലില്‍ അടക്കി...