Anas Hassan

My blogs

About me

Gender Male
Industry Automotive
Occupation Sales
Location Abu Dhabi, Perumalabad, Chapparapadava, India
Introduction ഞാന്‍ അനസ്ഹസ്സന്‍ . (Muhammed Anas MB) ജനനം കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ ദേശത്ത് പെരുമാളബാദ് അമ്ശത്ത് പേരുകേട്ട മലിക്കന്ട്ടകത്ത് ബംഗ്ലാവില്‍ കുടുംബാംഗം പെരുമാളബാദ് ഹയാതുല്‍ ഇസ്ലാം മദ്രസ്സ, ചപ്പാരപ്പടവ A.L.P സ്കൂളിലും , ചപ്പരപ്പടവ ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തളിപ്പറമ്പ സര്‍ സയ്യിദ്‌ കോളേജില്‍ പ്രീ ഡിഗ്രിയും പിന്നെ 1999-2002 BSc. ബാച്ചില്‍ ഡിഗ്രിയും. ചപ്പാരപ്പടവ ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഒരു വര്‍ഷം അധ്യാപകനയിട്ടു ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.