ഷംനാദ് സൈബീരിയ

My blogs

Blogs I follow

About me

Gender Male
Location കൊല്ലം, കേരളം, India
Introduction ഇതെന്‍റെ മനസ്സാണ്.... ഇന്നലെയുടെ ഓര്‍മ പുസ്തകം.... എന്‍റെ ബാല്യവും കൗമാരവും കലാലയ ഓര്‍മകളും ചാറ്റല്‍ മഴയും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും എല്ലാം പങ്കു വെക്കാന്‍ ഒരു മയില്‍‌പീലി താള്.. മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞു ക്യാന്‍വാസ് പകര്‍ത്തിയ കുറെ ചിത്രങ്ങള്‍ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്.. പഴയ ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടി വരുന്നു.. കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു പാടവരമ്പത്ത് കളിച്ചു നടന്ന പഴയ കാലം... ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു.. പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് സൊറ പറഞ്ഞിരുന്ന ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല.. ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയി. ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും മനസ്സില്‍ ഗൃഹാതുരത സമ്മാനിക്കുന്നു.. ആ ഓര്‍മകളിലേക്ക് ഞാന്‍ മടങ്ങുന്നു.. ` ` നമ്മുടെ സൗഹൃദം പോലെ വിലപ്പെട്ടതായി ഒന്നുമില്ല.. സൗഹൃദത്തിനു പകരം വെക്കാന്‍ ഒന്നിനും കഴിയില്ല.. തിരിച്ചു തരാന്‍ മനസ്സ് നിറഞ്ഞ ഒരു മന്ദഹാസവും നിലക്കാത്ത സൗഹൃദ മനസ്സും മാത്രം... സൗഹൃദത്തിന്‍റ മയില്‍‌പീലിതണ്ടുകള്‍ വളരട്ടെ. ഗൃഹാതുരത്വത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം... .` ` (...മഴത്തുള്ളി...)