Mahesh | മഹേഷ്‌ ™

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation Software Engineer
Location കൊച്ചി, കേരളം, India
Introduction പുഴകളും പാടങ്ങളും അമ്പലങ്ങളും ആല്‍ത്തറകളും നിലാവും മഞ്ഞും ആകാശവും നക്ഷത്രങ്ങളും സംഗീതവും സിനിമയും യാത്രകളും ഗ്രാമങ്ങളും ഒരുപാടിഷ്ട്ടപ്പെടുന്നു! ബ്ലോഗിങ്ങ് വശമില്ല .. ഭാഷാ സാഹിത്യവും അറിയില്ല..മനസ്സിലുള്ള ആശയങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ മറന്നു പോകും.. എന്നാലും വെറുതെ മലയാളത്തില്‍ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ വേണ്ടി ഇവിടെ !
അടിസ്ഥാനപരമായി ഞാന്‍ ഒരു പാവമാണ്.. ആഭാസന്മാരും കൂതറകളുമായ എന്റെ കൂട്ടുകാരാണ് എന്നെ ചീത്തയാക്കാന്‍ ശ്രമിക്കുന്നത്. [അവര്‍ വിജയിച്ചിട്ടില്ല !]
Interests സംഗീതം, സിനിമ, നോവല്‍, യാത്ര, ക്രിക്കറ്റ്‌, കൂട്ടുകാര്‍
Favorite Movies അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, ഉയരങ്ങളില്‍, നാടുവാഴികള്‍, തൂവാനത്തുമ്പികള്‍, ഹരിഹര്‍നഗര്‍, അമരം, കോട്ടയം കുഞ്ഞച്ചന്‍, ചിന്താവിഷ്ടയായ ശ്യാമള, காக்க காக்க, நாயகன், மகானடி, स्वदेस, रंग दे बसंती, लगे रहो मुन्नाभाई, True Lies, Airforce One, For Richer or Poorer, The Savior, MASK, Mouse Hunt, Saving Private Ryan, Munich, GodFather, Troy, 300, Vendetta, Apocalypto, Rescue Dawn
Favorite Music Malayalam Songs, A R, Raveendran, Johnson, Ouseppachan, M Jayachandran, Mohan Sitara, Hindi Movie songs, Shankar Mahadevan, KK, Shaan, Few hits in English
Favorite Books മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നാലുകെട്ട്, ഒരു ദേശത്തിന്റെ കഥ, രണ്ടാമൂഴം, Davinci Code, Angels&Demons, Digital Fortress, Sons of Fortune