salimhamza

My blogs

About me

Gender Male
Industry Chemicals
Occupation Admin/ Accounts
Location Thrissur, Kerala, India
Introduction തൃശ്ശൂര്‍ ജില്ലയിലെ വരന്തരപിള്ളി സ്വദേശി. സാധാരണ കേരളീയനായ ഒരു പ്രവാസികുള്ള എല്ലാ ആകുലതകളും സ്വന്തമായുള്ള ഒരു പ്രവാസി. അന്നം തേടിയുള്ള യാത്ര ഇപ്പോള്‍ സൌദിയിലെ ദമ്മാമില്‍ വന്നു നില്കുന്നു. ചില്ലറ വായനയും, ചര്‍ച്ചകളും, പരിപാടികളുമായി ജീവിതത്തിന്‍റെ വിരസത അകറ്റാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ക്രിയാത്മകമായ ചര്‍ച്ചകളും ഇടപെടലുകളും എന്നും ഇഷ്ടപെടുന്നു.
Interests ഫുട്ബോള്‍, ക്രിക്കറ്റ്‌, വായന, ബാലസംഘാടനം, പിന്നെ പകല്‍ കിനാവുകളും .....
Favorite Movies കരാട്ടെ കിഡ്സ്‌, ദി മെകാനിക്, ബേബീസ് ഡേ ഔട്ട്‌, സ്പൈ ഓണ്‍ ദി നെക്സ്റ്റ് ഡോര്‍, എന്കെയും എപ്പോതും.....ആധാമിന്‍റെ മകന്‍ അബു.
Favorite Music ചെമ്ബാവിന്‍ പുന്നെല്ലിന്‍ ചോറോ ... നല്ല മുത്താരം മിന്നുന്ന മുല്ലപ്പൂഞ്ചിരിയോ
Favorite Books മാലാഖമാര്‍ പോലും ചോദിക്കുന്നു, മക്കയിലേകുള്ള പാത, ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ ....