Rajesh T.C

My blogs

About me

Gender Male
Location United Arab Emirates
Introduction ഞാ‌ന്‍ ത്രിശ്ശുര്‍ക്കാരന്‍ രാജേഷ് –എന്നേങ്കിലും തിരികെ നാട്ടില്‍ വന്നു സ്ഥിരതാമസമാക്കാന്‍ കഴിയുമെന്നും – ശിഷ്ട്ക്കാലം കഷ്ടങ്ങളൊന്നും ഇല്ലാതെ ഈ ഭൂമി മലയാളത്തില്‍ കഴിയാന്‍ സാധിക്കുമെന്ന – സുന്ദരമായ സ്വപ്നം താ‌ലോലിച്ചു കഴിയുന്ന ഒരു സാധാരണ പ്രവാസി.
Interests വായന, പാട്ട് കേള്‍ക്കുക, പകല്‍ക്കിനാവ് കാണുക, പിന്നെ യാത്ര, യാത്ര എത്ര ചെയ്താലും എനിക്ക് മതിയാവില്ല
Favorite Movies സത്യന്‍ അന്തിക്കാട്, പത്മരാജന്‍, തുടങ്ങിയവരുടെ സിനിമകള്‍
Favorite Music എല്ലാതരം പാട്ടുകളോടും ഇഷ്ടം
Favorite Books അങ്ങനെ ഒന്നും ഇല്ല.. കയ്യില്‍ കിട്ടിയ എല്ലാ പുസ്ത്കങ്ങളും വായിക്കും