HareesH

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation Network Administrator
Location kollam, Kadakkal, kerala, India
Introduction പ്രവാസ ജീവിതം നയിക്കുന്ന , ഒരു വിധത്തില്‍ എല്ലാ തരം ഗുണങ്ങളും ദോഷങ്ങളും ഉള്ള ഇരുപത്തിയെട്ട് കാരന്‍ ... സുഹൃത്ത്‌ ബന്ധങ്ങളെ രക്ത ബന്ധങ്ങളെ കാലും വിലയുള്ളതായി മനസിലാക്കുന്നു ഈ ഞാന്‍ ... അതിനാല്‍ തന്നെ കൂട്ടുകര്കായി തുറക്കുന്നു ഞാന്‍ ഈ ബ്ലോഗ്‌ ....സഹകരണം പ്രതീക്ഷിക്കുന്നു ...
Interests കൂടുകാര്‍, പാട്ടുകാര്‍, വീട്ടുകാര്‍, നാട്ടുകാര്‍ ഇവരെല്ലാം എനിക്ക് പ്രിയം ......ഇരുട്ടും മഴയും ചൂട് കാപ്പിയും മാങ്ങാ പുള്ളിസ്സെരിയും എനിക്കിഷ്ടമാണ് ..... രാത്രിയില്‍ ആരെയും ഉപദ്രവിക്കാതെ ആരും ഉപദ്രവിക്കപെടാതെ പാട്ടുകേല്കാന്‍ വല്ലാത്ത കൊതിയനെനിക്ക്....
Favorite Music ഹരിഹരന്‍ ജഗജിത്‌ സിംഗ്, ഗുലാമലി ഇവരെല്ലാം എന്‍റെ സന്തോഷത്തിന്റെ കാരണക്കരാന് .... ചുപ്കെ ചുപ്കെ രാത് ദിന്‍, തും കോ ദേഖാ തോ യെ ഖയാല്‍ ആയ ...അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു...