രാഗസാന്ദ്രം

My blogs

About me

Gender Male
Industry Advertising
Occupation Marketing
Location Dubai, United Arab Emirates
Introduction ഒരു മീന മാസത്തിലെ നട്ടുച്ചക്ക്, തിരുവാതിര നക്ഷത്രത്തില്‍, കരഞ്ഞു കൊണ്ട്; അമ്മയെ കരയിപ്പിച്ചു കൊണ്ട്‌ ജനനം. ഈ ലോകത്തോട്‌ മുഴുവന്‍ പരിഭവവുമായി ഒരു വര്‍ഷം മൌനവ്രതം.പിന്നെ കൂട്ടിനു അനുജത്തി വന്നപ്പോള്‍ , കരഞ്ഞാലും പാല് ഇല്ലായെന്നായപ്പോ സംസാരിക്കേണ്ടി വന്നു. Nadavarambu Model School, Willington Island High School, Maharaja's College എന്നീ സരസ്വതി ക്ഷേത്രങ്ങളില്‍ അന്തേവാസിയായിരുന്നു . കോട്ടയം കറന്റ് ബുക്സിന്റെ എറണാകുളം, ഇരിങ്ങാലക്കുട ശാഖകളില്‍ ജോലി ചെയ്തിട്ടുണ്ട്
Favorite Music ഇപ്പോള്‍ ഏറ്റവും ഹൃദ്യം, പാറു ...എന്‍റെ ആജീവനാന്ത കൂട്ടുക്കാരി ... സുനീ എന്ന് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ജുഗല്‍ബന്ധി. പിന്നെ താരാട്ടു പാട്ടുമുതല്‍ തെറിപ്പാട്ട് വരെ സംഗീതാത്മക്മായതെന്തും.
Favorite Books പുസ്തകവില്പനക്കാരനായി ജോലി ചെയ്ത് ജീവിതം നരച്ചു തുടങ്ങിയപ്പോള്‍ അന്നുവരെ ഭ്രാന്തമെന്ന് മറ്റുള്ളവര്‍ ആക്ഷേപിച്ചിരുന്ന വായനയോടുള്ള ആസക്തിയും പുസ്തകങ്ങളോടുള്ള അഭിനിവേശവും ഒടുങ്ങി. ആ യുഗത്തില്‍ തന്നെയാണ് ബോധോദയം ഉണ്ടായത്..."സാഹിത്യമല്ല പ്രധാനം.ജീവിതമാണ്‌ ".അനുഭവങ്ങള്‍ പഠിപ്പിച്ചു ഓരോ ജീവിതവും ഒരായിരം പുസ്തകങ്ങള്‍ ആണെന്ന്.