Aboothi : അബൂതി

My blogs

Blogs I follow

About me

Gender Male
Industry Technology
Location Manjeri, Kerala, India
Introduction ഞാനല്ലാഹുവിന്റെ കേവലം ഒരടിമ. ദുനിയാവും ആഖിറവും നന്നാക്കി തരേണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ച്, അവന്റെ കരുണയിൽ പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്നു. വരും തലമുറയ്ക്കായി അവന്റെ ദീനിനെ എനിക്കറിയാവുന്ന വിധത്തിൽ ഇവിടെ പരിചയപ്പെടുത്തുന്നു. വെറും കയ്യോടെ എന്റെ നാഥനെ കാണുവാനുള്ള ലജ്ജയല്ലാതെ മറ്റൊന്നും എന്നെ ഇതിന് പ്രേരിപ്പിക്കുന്നില്ല.
Interests ദുനിയാവിലെ ഒരുപാട് കാര്യത്തിനോട് ഇഷ്ടമുണ്ടെങ്കിലും, കുടുംബത്തോട് ഒരു അധിക ഇഷ്ടമുണ്ട്.
Favorite Music ധാരാളമുണ്ട്
Favorite Books ധാരാളമുണ്ട്