മധു

My blogs

Blogs I follow

About me

Gender Male
Industry Banking
Occupation Deputy Manager
Location TRICHUR, KERALA, India
Introduction തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കടുത്തുള്ള കൊഴുക്കുള്ളി ഗ്രാമത്തിൽ ജനിച്ചു വളർന്നു. ഇപ്പോള്‍ താമസം എറണാകുളത്തെ കലൂരിൽ . ജോലി HDFC BANK ൽ Whole Sale Banking Division - Deputy Manager. ഭാര്യ ചിത്ര ആലുവ Axis Bankൽ ജോലി ചെയ്യുന്നു. നാലും ആറും വയസുള്ള രണ്ടു ആണ്‍കുട്ടികൾ. യാത്രകളും പുസ്തകങ്ങളും സൌഹൃദങ്ങളും ഒരു പാട് ഇഷ്ടമാണ് . കേരളത്തിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളെ പുറം ലോകത്ത് എത്തിക്കാനുള്ള ചെറിയ ശ്രമത്തിന്റെ ഭാഗമാണ് ഈ ബ്ലോഗുകൾ . ഇതിലെ സ്ഥലങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ 9388926321(Mobile & Whats App) എന്ന നമ്പറിലോ madnichu@gmail.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.