ജയശ്രീകുമാര്‍

My blogs

Blogs I follow

About me

Location Kollam, Keralam, India
Introduction മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്.... പറിഞ്ഞുപോയ പല്ലിന്‍റെ വേദനക്കു പ്രതിഫലമായി അഞ്ചുവയസ്സുകാരന്‍ അനുഭവിച്ച മായക്കാഴ്ചയുടെ സംഭ്രമത്തിനു മുന്നില്‍. അമ്മയുടെ കൈപിടിചിരുന്നുകണ്ട ജീവിതനൌകയുടെ ഇനിയും മറക്കാത്ത കണ്ണുനീരിന്റെ മധുരമുള്ള ഓര്‍മയ്ക്ക് മുമ്പില്‍.