jab!

My blogs

About me

Gender Male
Industry Student
Introduction എന്‍റെ കവിത നിഴല്‍ ചിത്രങ്ങള്‍ക്കു മുഖപടം നല്‍കുന്നു . നഖക്ഷതങ്ങളില്‍ ചോര വാറ്റുന്നു . രക്ത ബാല്യം വരച്ചെടുക്കുന്നു . എന്‍റെ കവിത അഭയം കാണാതെ , നരച്ച കവിള്‍ത്തടം കൊണ്ടു തീക്കു മുന കൊടുക്കുന്നു . ചിലപ്പോള്‍ , ഉള്ളില്‍ അസൂയമുഴച്ച്ചു വിഷാദ ഗര്‍ഭം ചുമക്കുന്നു . പട്ടിണി കിടക്കുന്നു , പാല്‍ ചുരത്തുന്നു . പടക്കളങ്ങളില്‍ തലചുറ്റി , ഭ്രാന്തനെപ്പോലെ ചുവന്ന ബാണം തെറിപ്പിച്ച് പ്രവചന കുലം തകര്‍കുന്നു . ഒടുവില്‍ അവസാനത്തെ ചുംബനത്തിനു മണി മുഴങ്ങുമ്പോള്‍ പാലായനത്തിന്‍റെ കഥ പറയുന്നു .