ശ്രീവല്ലഭന്‍.

My blogs

Blogs I follow

About me

Gender MALE
Introduction നല്ലപാതിക്ക് ഒരു സ്ഥിരതയില്ലാത്ത മനുഷ്യന്‍, ആതൂന് പാവം അച്ചി; കുട്ടൂസിന് ഭയങ്കരി അച്ചി! സഹപ്രവര്‍ത്തകര്‍ക്ക് തങ്കമാന മനിതന്‍! സുഹൃത്തുക്കള്‍ക്ക് നല്ലൊരു സുഹൃത്ത്. വീട് പൊടിയാടി(തിരുവല്ല). വികസന, പൊതുജനാരോഗ്യ മേഖലകളില്‍ വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും.
Interests അങ്ങിനെ കാര്യമായൊന്നുമില്ലന്നെ. പണ്ടു KSRTC bus ടിക്കറ്റ് collection, തീപ്പെട്ടിപ്പടം (matchbox നു പുറത്തുള്ള പടം) collection എന്നിവയുണ്‍്ടായിരുന്നു. ഇപ്പോം ഒന്നിനും സമയമില്ല!
Favorite Movies അമ്മേ നാരായണ, ഭക്തകുചേല