സുഹാസ്സ് കേച്ചേരി

My blogs

About me

Gender MALE
Industry Engineering
Occupation Designer
Location കേച്ചേരി, തൃശ്ശൂര്‍, കേരളം, India
Introduction ജീവിതത്തെ കുറിച്ച്, ജീവചാലങ്ങളെ കുറിച്ച്, ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ കുറിച്ച് അങ്ങനെ കണ്ണില്‍ കാണുന്ന എന്തിനെ കുറിച്ചും സംശയങ്ങള്‍ മാത്രം കുത്തിനിറച്ച വികലമാക്കപെട്ട ഒരു മനസ്സ്.... കലയെ സ്നേഹിക്കുന്നു, കഥാകാരനെ ആദരിക്കുന്നു കവിയേയും.... രക്തത്തിന്റെ നിറം ചുവപ്പാണ്, ഞാന്‍ വിശ്വസിക്കുന്ന പ്രസ്ത്ഥാനത്തിന്റെയും.... ജീവിതം എന്ന വലിയ ചോദ്യത്തിന്‌ എപ്പോഴും ഒരു കള്ളച്ചിരിയില്‍ മറുപടി... കുറേ നല്ല സുഹ്രത്തുക്കളും, വെള്ളിമേഘങ്ങളുടെ തിരശ്ശീലയില്‍ സ്നേഹം ചാലിച്ച ചായകൂട്ടുകളില്‍ തൊട്ടെടുത്ത മയില്‍‌പ്പീലി തുമ്പാല്‍ ദൈവം വരച്ച ‘കുടുമ്പം’ എന്ന ആ മഹാവാക്യവുമാണെന്റെ സമ്പാദ്യവും ശക്തിയും..