unni scribe

My blogs

Blogs I follow

About me

Location കോട്ടയം, കേരളം, India
Introduction ജനനം തൃശൂര്‍ ജില്ലയിലെ നിളയോര ഗ്രാമമായ ദേശമംഗലത്ത്. ബാല്യവും കൗമാരവും അക്ഷരങ്ങളുടെ തറവാടായ കോട്ടയത്ത്. കോട്ടയം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കാരാപ്പുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജ്, മധുര കാമരാജ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം. മലയാളത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും. 2002ല്‍ രാഷ്ട്രദീപികയില്‍ ചേര്‍ന്നു. കോട്ടയം, പെരിന്തല്‍മണ്ണ (നിലിവിലില്ല), കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ദീപിക ഇന്‍്‌റര്‍നാഷണല്‍ എന്ന വിദേശ എഡിഷനിലും ജോലി നോക്കി. ഇപ്പോള്‍ മംഗളം ദിനപത്രത്തിന്‍െ്‌റ കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍. കഥകളെഴുതുന്നു. മൂന്നുവര്‍ഷം കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഇന്‍്‌റര്‍സോണ്‍ കലോത്സവത്തിലും പൂര്‍ണ ഉറൂബ് കഥാ മത്‌സരത്തിലും മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിലൂം സമ്മാനം നേടി. ഇപ്പോള്‍ നീണ്ട നിശബ്ദത. കഥകളില്ലാഞ്ഞിട്ടല്ല, കഥയെഴുതാഞ്ഞിട്ട്. ഇപ്പോള്‍ വീട് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍. ഭാര്യ: സുപര്‍ണ ഇമെയില്‍: unnikrishnannm2@gmail.com