Mansoor Babu

My blogs

About me

Gender Male
Industry Technology
Occupation COMPUTER HARDWARE
Location ജിദ്ദ, മക്ക, Saudi Arabia
Introduction എന്നെ ക്കുറിച്ച് എന്ത് പറയാന്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു കൂട്ടുകാരന്‍, അതാണ് ഞാന്‍... നിങ്ങളുടെ സന്തോഷത്തിലും വിഷമത്തിലും ഞാന്‍കൂടെ ഉണ്ടാവും. സ്നേഹത്തിന്‍റെ പ്രതിഫലം കണ്ണുനീരാന്നു അത് അറിഞ്ഞവനാണ് ഞാന്‍. പക്ഷെ ആ കണ്ണുനീരിനു ഒരു സുഖമുണ്ട്‌.. നനയുബോയും എന്‍റെ കവിളിനു ആ കണ്ണുനീര്‍ ച്ചൂടുപകരുന്നു. ആ ചൂടില്‍ ഞാന്‍ അറിയുന്നു സുഖത്തിന്‌ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട്.. ഒരുപാട് ആശ്വാസങ്ങളുണ്ട്. ഒരു പക്ഷെ എന്‍റെ കണ്ണുനീരില്‍ മറ്റുള്ളവര്‍ മഴവില്ല് കാണുന്നുണ്ടാവം അരക്കയോ ചിരിക്കുന്നുണ്ടാവാം. അതിനും അപ്പുറം എനിക്ക് എന്ത് വേണം? സ്നേഹം എന്നെ കരയിചോട്ടെ... പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ...ഞാന്‍ കരയാം എല്ലാവര്‍ക്കും വണ്ടി. നിനക്ക് വേണ്ടി, നമ്മുക്ക് വേണ്ടി,എനിക്ക് വേണ്ടി എല്ലാര്‍ക്കും വേണ്ടി ഞാന്‍ മാത്രം കരയാം..
Interests വായന, ഫുട്ബാള്‍, പൊളിറ്റിക്സ്, ഇനിയുമുണ്ട് ഇവിടി പറയാന്‍ മനസില്ലാ.
Favorite Movies പറഞ്ഞു തരില്ല.
Favorite Music മലയാളം, തമിഴ് മെലടി
Favorite Books സമകാലിക സംഭവങ്ങള്‍, ചരിത്രം, ജീവചരിത്രം എന്നിവ പറയുന്ന എല്ലാ പുസ്തകവും ഇഷ്ട്ടമാണ്