RAGHU MENON
My blogs
Blogs I follow
Gender | Male |
---|---|
Occupation | ഫ്രീ ലാന്‍സിംഗ് |
Location | KUWAIT, India |
Introduction | വടക്കന്‍ പറവൂര്‍കാരന്‍ - കുവൈറ്റില്‍ താമസം- സ്കൂള്‍ - പറവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂള്‍ - കോളേജ് - ശ്രീ ശങ്കര കോളേജിന്റെ മുന്നിലുള്ള വാതലില്‍ കൂടി കയറി പിറകിലുള്ള വാതലില്‍ കൂടി പോന്നു. പിന്നീട് ഡിഗ്രിയും മറ്റും എടുത്തു. തലക്കല്‍, വളം വെച്ചത് കൊണ്ട് വലിയ ഗുണം കിട്ടിയില്ല ജോലി - ഒന്നാം ഇന്നിങ്ങ്സ് - ഇന്ത്യന്‍ എയര്‍ ഫോഴ്സ് -15 കൊല്ലം- രണ്ടാം ഇന്നിങ്ങ്സ് - ഫെഡോ, എഫ്.എ. സി. ടി - 9 കൊല്ലം- മൂന്നാം ഇന്നിങ്ങ്സ്- സയിന്‍ കുവൈറ്റ് - 16 കൊല്ലം- പ്രായം - ചെറുപ്പം- ഇപ്പോഴത്തെ ജോലി - പേരാക്കിടങ്ങളെ നോക്കുക, പൂച്ചക്ക് പുല്ലു പറിക്കുക, ഭാര്യയേയും, പിള്ളേരെയും കുടുംബ കാര്യങ്ങളില്‍ ഇടപെട്ടു സഹായിച്ചു ഉപദ്രവിക്കുക. |
Favorite music | നല്ല സംഗീതം , ക്ലാസിക്കല്‍ / ലൈറ്റ് |
Favorite books | മനസ്സിലാകുന്ന കൃതികള്‍ - കാമുവും, നിരാദ് ചൌധരിയും ഒക്കെ വായിച്ചു, മുഴുവന്‍ ദഹിക്കാത്ത കാരണം, വിട്ടു |