e-Pandithan

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation Semi conductor manufacturing
Location Trivandrum, Kerala, India
Introduction ഞാന്‍ പണ്ഡിതന്‍ ..ഇ-പണ്ഡിതന്‍..ഇങ്ങനെയും ഒരു പണ്ഡിതന്‍ മണ്ടത്തരത്തിന്റെയും അറിവുകേടിന്റെയും പണ്ഡിതന്‍...പക്ഷെ പേര് പോലെ തന്നെ ഭയങ്കര ജ്ഞാനി, കടമ്മനിട്ട എന്ന ചെറിയ ഗ്രാമത്തില്‍ ജനനം..മോഹങ്ങള്‍ ഒത്തിരി..മോഹഭംഗങ്ങളും ഇപ്പോള്‍ ഒരു ചെറിയ കമ്പനിയില്‍ മണ്ടതരത്തിന്റെ ബലത്തില്‍ ജോലി ചെയ്യാതെ ചെയ്തു പോകുന്നു..എഞ്ചിനീയര്‍ എന്ന് എല്ലാവരും പറയും
Interests മറ്റുള്ളവര്‍ എന്നെ പറ്റി പൊക്കി പറയുന്നതു കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടം വെറുതെ തള്ളാന്‍(കത്തി വെക്കാന്‍) അതിലും ഇഷടം പിന്നെ പിന്നെ വായിനോകാന്‍ ഇ ഒരു നേരം ഒക്കെ ആകുമ്പോള്‍ മതിലിന്റെ ഒക്കെ സൈഡില്‍ നിന്നു പിന്നെ പിന്നെ വെറുതെ ഇരിക്കാന്‍ ഇഷ്ടം ആണ് പിന്നെ അല്പം ചാറ്റിങ് ഉം ചീറ്റിംഗ് ഉം ഒക്കെ ആയിട്ടു സമയം കളയും
Favorite Movies അറിയാത്ത കാണാത്ത കാര്യം പണ്ഡിതന്‍മാര്‍ പറയാറില്ല
Favorite Music പറ്റാത്ത പണിക്ക് പോകന്‍ താത്പര്യം ഇല്ല എന്ന് വച്ചു ഇപ്പോള്‍ ഉള്ള പണി കളയാന്‍ പറ്റുമോ !!!
Favorite Books സ്വയം എഴുതും അത് വായിക്കും സായുജ്യം അടയും പിന്നെ ഇ കേരളത്തിലെ നല്ല ഒന്നാം തരം ബ്ലോഗര്‍ മരുല്ലടത്തോളം കാലം എന്റെ വായന മുട്ടില്ല അല്ലാതെ പുസ്തകം ഒന്നും വായിക്കില്ല പഠിക്കുമ്പോള്‍ പോലും പുസ്തകം വായിച്ചിട്ടില്ല

When you hesitate before hitting snooze on your alarm clock, are you being lazy?

ഞാനൊരു പാവം മലയാളി ഈ ഇങലിഷ് ഒക്കെ എങ്ങനെ മനസിലാകും :(