krishnaprasad

About me

Gender Male
Location ചാലക്കുടി, കേരളം, India
Introduction കുഞ്ഞായിരുന്നപ്പോള്‍ ജീവിതമെന്തെന്ന് അറിഞ്ഞില്ല ,,,,,എങ്കിലും ആസ്വദിച്ചു.......... ബാല്യത്തില്‍ ഞാനറിഞ്ഞു ജീവിതം കയ്പ്പുള്ളതാണെന്ന്...........ഇപ്പോള്‍, യൌവനത്തില്‍ അറിയുന്നു ഏറ്റവും മധുരതരമാണ് ജീവിതം.
Interests വായന, വെറുതേ ഇരിക്കുക, പഴയ കാര്യങ്ങള്‍ ഓര്‍മിക്കുക, ഏതെങ്കിലും കാര്യങ്ങള്‍ ചിന്തിക്കുക, സ്വപ്‌നങ്ങള്‍ കാണുക, ......................
Favorite Movies 3 idiots, മണിക്യകല്ല്, ഫാസില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍, താളവട്ടം കിലുക്കം തുടങ്ങിയ ചിത്രങ്ങള്‍, രാപ്പകല്‍, etc ..........
Favorite Music പ്രണയ ഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, നടന്‍ പാട്ടുകള്‍ .
Favorite Books Alchemist, MT യുടെ നോവലുകള്‍, ഖസാക്കിന്റെ ഇതിഹാസം, രമണന്‍, ഷെര്‍ലക് ഹോംസ്, അഗത ക്രിസ്റ്റിയുടെ നോവലുകള്‍, ചന്ദ്ര കാന്ത, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ രചനകള്‍, etc .............