Blogger
നിമിഷ ശരത്
On Blogger since: February 2016
Profile views: 821

My blogs

About me

GenderFemale
OccupationHouse Wife...
Locationകണ്ണൂർ, India
Introductionഅക്ഷരങ്ങൾ കൊണ്ട് കൗതുകങ്ങൾ സൃഷ്ടിക്കാൻ ഞാനൊരു എഴുത്തുകാരിയല്ല..വാക്കുകൾ കൊണ്ട് അതഭുതങ്ങൾ ഉളവാക്കാൻ എനിക്ക് വേണ്ടത്ര അറിവില്ല...എന്കിലും മനസ്സിലെവിടെയോ കുരുങ്ങി കിടന്നു മുറവിളി കൂട്ടുന്ന ചിന്തകൾ ..കൊരുത്തിടാൻ ഒരിഷ്ടം....എന്റെ സൃഷ്ട്ടികൾക്ക് നിലവാരം കുറവാണെന്നു തോന്നുന്നെങ്കിൽ അതിശയിക്കണ്ട.. പത്താം ക്ളാസ്സ് മാത്രം വിദ്യാഭ്യാസമുള്ളവളുടെ പൊട്ടത്തരമായിട്ട് കൂട്ടിയാൽ മതി....
Interestsപാട്ടുകൾ,സിനിമ,എഴുത്ത്,വായന
Favorite moviesഅതിപ്പോ...ഇന്ന മൂവി എന്നൊന്നും ഇല്ല്യ..ഇഷ്ടായാൽ കുറച്ചു കാലം മനസ്സിലങ്ങനെ നിൽക്കും..പിന്നെയങ്ങ് മറക്കും...
Favorite musicഎല്ലാ മെലഡിയും
Favorite booksപൂജ്യം,മകൾ,നാർമടി പുടവ,ബാല്യകാലസഖി,നന്ദിതയുടെ കവിതകൾ.....etc
Google apps
Main menu