moideen cherur
My blogs
Blogs I follow
| Industry | Agriculture |
|---|---|
| Occupation | pravasam |
| Location | vengara cherur, malappuram kerala, India |
| Links | Audio Clip |
| Introduction | മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ചേറൂര്‍ .സ്വാതന്ത്ര്യസമരചരിത്രത്തിലൂടെയും പരിസ്ഥിതിയിലൂടെയും മത- സാമൂഹ്യ- രാഷ്ട്രീയരംഗത്ത് പ്രശസ്തിയിലേറിയ മഹദ് വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ടും കേളികേട്ടനാട്.പടയോട്ടത്തിന്റെയും പടപ്പാട്ടിന്റെയും ചരിത്രംകൊണ്ടും പ്രകൃതിനിബിഡതകൊണ്ടും പേരും പെരുമയും നേടിയ ഈ ഉള്‍ഗ്രാമത്തിലെ പാരമ്പര്യ കര്‍ഷക കുടുംബമായ പുരാതന മുസ്‌ലിം തറവാട്ടില്‍ നാത്താന്‍ കോടന്‍ മുഹമ്മദ് കുട്ടി-കതിയുമ്മ ദമ്പതികളുടെ അരുമസന്താനങ്ങളില്‍ നാലാമത്തെ വാത്സല്യഭാജനമായി 1970-ല്‍ ഭൂജാതനായി.പിച്ചവെച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഇവിടങ്ങളില്‍ തന്നെ. മത പഠനം നുകര്‍ന്നത് വീടിനോട് വിളിപ്പാടടുത്തുള്ള മുതുവില്‍കുണ്ട് മുഹമ്മദിയ്യ മദ്രസയില്‍. ഭൗതിക വിദ്യാഭ്യാസംGMLPSചേറൂര്‍ , GMUPSചേറൂര്‍, PPTMYHSS ചേറൂര്‍ എന്നിവിടങ്ങളില്‍. കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴവും പരപ്പും അനുഭവിച്ചും കണ്ടും വളര്‍ന്ന ജീവിതം. പ്രാഥമിക പഠനകാലം മുതലേ അല്പാല്പം പാഠ്യേതരമായി വായനയും എഴുത്തും അത്തരം ചിന്തകളും ഹൃദയത്തില്‍ നാമ്പിടാന്‍ തുടങ്ങി. ഇല്ലായ്മയില്‍ തട്ടിയും മുട്ടിയും മുരടിച്ച വിദ്യാഭ്യാസത്തിന് തിളക്കത്തിന്റെ പെരുമ പറയാനൊന്നുമില്ലെങ്കിലും ഇത്തിരിയാണെങ്കിലും പഠിച്ചു വെച്ച അക്ഷരങ്ങളായ മാതൃഭാഷയോടുള്ള ഒടുങ്ങാത്ത അഭിനിവേശം ചൊട്ട മുതലേ മനദാരില്‍ കുടിയേറിയവന്‍ . |
| Interests | വായന എഴുത്ത് പൊതുപ്രവ൪ത്തനം രാഷ്ട്രീയം മുതലായവ |
| Favorite movies | കുടുബചിത്രം |
| Favorite music | മാപ്പിള പാട്ടുകള് നാടക ഗാനങ്ങള് |
| Favorite books | ആത്മാവിലേക്ക് ഓരുതീ൪ത്ഥയാത്ര |

