Saji Jacob

My blogs

Blogs I follow

About me

Gender Male
Industry Marketing
Occupation Consultant
Location Chalakudy, Kerala, India
Introduction ബിരുദം കഴിഞ്ഞു കുറെനാള്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് എന്നൊക്കെ പറഞ്ഞു തെണ്ടി നടന്നു... അതിനടയില്‍ ചുളുവില്‍ ഒരു ബിസിനസ്‌ പി ജി യും ഒപ്പിച്ചു... ജീവിതത്തില്‍ അത്ര വലിയ അതിമോഹങ്ങള്‍ ഒന്നും ഇതു വരെയില്ലാ...... അതുകൊണ്ട് തന്നെ എന്‍റെ സ്വപ്നങ്ങളിലെ മുന്തിരിതോപ്പുകളെ കുറിച്ചോ, പഴുത്ത മാതള നാരങ്ങ പോലുള്ള സുന്ദരികളെ കുറിച്ചോ, എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന തിരുശേഷിപ്പുകളെ കുറിച്ചോ.... നിങ്ങളോട് പറയുന്നില്ലാ...
Interests മറടോനയോടും മെസ്സിയോടും ആരാധന മൂത്തപ്പോള്‍ ഫുട്ബോള്‍ കളി ആരംഭിച്ചു.....
Favorite Movies കയ്യില്‍ കാശ് ഉണ്ടെങ്കില്‍ എല്ലാം കാണും... എന്നാലും നമ്മുടെ ശ്യാമപ്രസാദിന്റെ സിനിമകളോട് ലേശം കമ്പം ഇണ്ട്....
Favorite Music അങ്ങിനെ ഒന്നും ഇല്ലാ...
Favorite Books യാഥാര്‍ത്ഥ്യം തുറന്നെഴുതിയാല്‍ ഒരു പക്ഷെ നിങ്ങള്‍ എന്നെ കളിയാക്കും..