PC Salam
My blogs
Blogs I follow
Gender | Male |
---|---|
Occupation | Service |
Location | Santapuram, Kerala, India |
Introduction | എന്നെ കുറിച്ച് പറയുമ്പോള്‍... ഞാന്‍ ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ തോളിലേറ്റി കടലും കടന്നു മരുപ്പച്ച തേടി ഈ മരുഭൂമിയില്‍ എത്തിയ ആയിരക്കണക്കിന് പ്രവാസികളില്‍ ഒരാള്‍. യൌവ്വനത്തിന്റെ തീക്ഷ്ണത ഈ മരുഭൂമിയില്‍ തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് മലയാളികളില്‍ ഒരാള്‍. സ്വന്തം സ്വപ്നങ്ങളും സന്തോഷങ്ങളും പ്രവാസത്തിന്റെ പെട്ടിയിലടച്ചുകൊണ്ട്, തന്നെ സ്നേഹിക്കുന്നവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി ജീവിതത്തിന്റെ കരുത്തുറ്റ കാലം ഈ മരുഭൂമിയിലെ കത്തുന്ന ചൂടില്‍ ദഹിപ്പിച്ചു എരിഞ്ഞൊടുങ്ങുന്ന ആയിരക്കണക്കിന് പ്രവാസികളില്‍ ഒരാള്‍. ശരീരത്തിന്റെ ഈ കറുത്ത പുറം തോടിനുള്ളിലെ വെളുത്ത മനസ്സിനുള്ളില്‍ പ്രണയവും സ്വപ്നങ്ങളും നര്‍മ്മവും സംഗീതവും (ആസ്വാദനം മാത്രം) പിന്നെ പാരമ്പര്യമായി കിട്ടിയ ദേഷ്യവും(വളരെ കുറച്ചു സമയത്തേക്ക് മാത്രം, അതും ഞാന്‍ ഏറെ സ്നേഹിക്കുന്നവരോട്) അതിലേറെ സ്നേഹവും ഒളിപ്പിച്ചു വെച്ചിരിക്കുന്നു. |
Interests | എന്റെ താല്പര്യങ്ങള്‍ വളരെ വിശാലമാണ്. എങ്കിലും ഏറ്റവും താല്പര്യമുള്ള കാര്യം നല്ല ഭക്ഷണം കഴിക്കുക എന്നതാണ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട ഹോബിയും അതാണ്. ഏറ്റവും ആനന്ദത്തോടെ ഞാന്‍ ചെയ്യുന്ന കാര്യം അതായിരിക്കും. |