മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

My blogs

Blogs I follow

About me

Gender Male
Industry Construction
Occupation Project Engineer
Location മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ, ചാവക്കാട്‌, +974-55198704 (Call me), Qatar
Introduction ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവർത്തകൻ , പൊതു പ്രവർത്തകൻ , എഞ്ചിനിയർ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടിൽ കറങ്ങിത്തിരിയുന്നതിനിടയിൽ , ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗൾഫിലെ ഖത്തർ എന്ന രാജ്യത്തെ ദോഹയിൽ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാൻ പ്രവാസിയായത്. ഇവിടെ ഒരു കൺസൽട്ടിങ്ങ്‌ കമ്പനിയിൽ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോൾ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.
Interests കവിതകൾ, കഥകൾ, സംഗീതം, എഴുത്ത്, വായന, നോവലുകൾ, മഴ, യാത്ര, വിനോദയാത്ര, ആഘോഷങ്ങൾ ‍, പാട്ട്, നൃത്തം, സിനിമകൾ ‍, സ്വപ്നങ്ങൾ, സാഹിത്യം, സിനിമ, ഫോട്ടോഗ്രാഫി, പ്രകൃതി, കൂട്ടുക്കാർ, ദൈവത്തിന്റെ സ്വന്തം നാട്‌, സ്വിസർലാന്റ്‌, നയാഗ്രാവെള്ളച്ചാട്ടവും, ലോകാത്ഭുതങ്ങളും, നയിൽ നദിയും, അറബികടലും, ചെസ്സ്, ബ്ലോഗും
Favorite Movies പറഞ്ഞാൽ തീരില്ല! അത്രക്കും അധികമാ...
Favorite Music പറഞ്ഞാൽ തീരില്ല! അത്രക്കും അധികമാ...
Favorite Books പറഞ്ഞാൽ തീരില്ല! അത്രക്കും അധികമാ...