എബി

My blogs

About me

Gender Male
Location Cochin, Kerala, India
Introduction ഞാന്‍ എബി....സ്നേഹമുള്ളവര്‍ പലതും വിളിക്കും.ഇവിടെ ചുമ്മ ഒരു രസത്തിനു കയറിയതാ! വല്ലവന്‍റേയും ബൂലോകം/ഫോറം/ഓര്‍ക്കൂട്ട്/ഫേസ്ബുക്ക്/ട്വിറ്ററിലെ പരിമിതസ്ഥലത്തു കമന്‍റ് എഴുതിമടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാന്‍ തീരൂമാനിച്ചു.അങ്ങനെ ഇവിടെ എത്തപ്പട്ട ഒരു അലവലാതി.....ഇത് എല്ലാവരും വായിക്കണം എന്ന ഉദ്ദേശം എനിക്കില്ല.പിന്നെ ആകാശത്തിനു കീഴെ ഏത് വിഷയത്തിലും നാല് വാക്ക് പറയുമ്പോള്‍ കിട്ടുന്ന ആത്മനിര്‍വ്രൃതി... ആനന്ദം അതാണ് എന്നെ ഇവിടെ എത്തിച്ചത് ..