അഡ്വ.സക്കീന

My blogs

About me

Gender FEMALE
Industry Law
Location Cochin, India, امّ لهند
Introduction ഞാന്‍ ചിരിക്കുമ്പോളെന്ടെ ലോകവുംചിരിക്കുന്നു. ഞാന്‍ കരയുമ്പോളെന്ടെ ലോകവും കരയുന്നു. ഈ വിശ്വ തലത്തിങ്കലെങ്ങാനുമൊരുമുല്ലപ്പൂ വിരിഞ്ഞെന്നാലവ എന്നിലും വിരിയുന്നു. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാതൊരു തത്വശാസ്ത്രത്തെയും. പാടാനറിയാത്ത നാവുകൊണ്ട് ഞാനീവരികള്‍ മീട്ടുമ്പോളറിഞ്ഞ ത്റുപ്തിയോളം വലുതല്ല, ഈ ലോകത്തിലെ ഒരൊറ്റ സന്തോഷവും അതേ, എന്‍ന്റെ വയലാര്‍ കവിതകള്‍ . ആത്മാവിന്ടെ നോവുകള്‍ അക്ഷരങ്ങളാക്കി അക്ഷരങ്ങള്‍ക്ക് ആത്മാവുണ്ടാക്കിയ അമര്‍ത്ത്യനായ ആചാര്യാ, ആവാഹിക്കട്ടേ, അങ്ങയുടെ ആത്മാവിനെ ഞാന്‍ ആത്മാക്കള്‍ക്കവകാശികളില്ലല്ലോ.