എന്‍റെ തോന്നിവാസങ്ങള്‍

My blogs

About me

Gender Male
Location Ernamkulam, KERALA, India
Introduction ഇവിടെ ഞാന്‍ എന്‍റെ തോന്നിവാസങ്ങളുടെ പെരുമഴക്കാലം തീര്‍ക്കും..... അവയില്‍ ഭൂമി ഒരു ചളിക്കുലമായി മാറും.... അതില്‍ ഞാന്‍ ഓടിക്കളിക്കും,പിന്നെ ചാടിക്കളിക്കും,തലകുത്തി മറിയും നിങ്ങള്‍ എന്ത് കണ്ടാലും വായിച്ചാലും പരിജയപ്പെട്ടാലും അതെല്ലാം ഞാന്‍ തന്നെയായിരിക്കും !!!! ഇതെന്‍റെ കുട്ടിക്കളിയല്ല പച്ചയായ ജീവിതമാണ് കാരണം ഞാന്‍ ഞാന്‍ മാത്രമാകുന്നു ഇ ലോകം എന്റ്റെതും......!!!