DOMINIC
My blogs
Blogs I follow
Gender | Male |
---|---|
Industry | Education |
Occupation | teacher |
Location | burgos, burgos, Spain |
Links | Wishlist |
Introduction | ജനനം 1977 ജനുവരി 26, പത്തനംതിട്ട ജില്ലയില്‍ അടൂരിനടുത്തുള്ള പുതുശ്ശേരി ഭാഗം. പ്രാഥമിക വിദ്യാഭാസം ചൂരക്കോട് ഗവ. എല്‍ പി എസ്, സെക്കന്ററി വിദ്യാഭാസം ചൂരക്കോട് എന്‍ എസ് എസ് എച് എസ്. പ്രീഡിഗ്രി തിരുവനന്തപുരം അലോഷ്യൌസ് സെമിനാരിയില്‍, കേരള സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം (മലന്കര സെമിനാരി അന്തേവാസി), കത്തോലിക് ദൈവശാസ്ത്ര പഠനത്തില്‍ പുറത്തു പോരുകയും കേരള സര്‍വകലാശാലയില്‍ മലയാളം ബിരുദാനന്തര ബിരുദ പഠനo , സ്പെയ്നിലെ ബുര്‍ഗോസ് ദൈവശാസ്ത്ര വിഭാഗത്തില്‍ പഠനം, മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ മല്ലപ്പള്ളി-ചെങ്ങരൂർ മാർ സേവേറിയോസ് ബി എഡ് കോളേജിൽ പഠനം. അണ്ണാ മലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ആംഗ്ലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 2014 ഏപ്രിൽ മുതൽ കൊല്ലം ജില്ലയിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ അനധ്യാപകൻ.. 2022 മുതൽ ലണ്ടൻ റ്റൂട്ടിങ് സെന്റ് ജോർജസ് ഹോസ്പിറ്റലിലെ ജീവനക്കാരൻ & miles to go before I sleep... Miles to before I sleep.. |
Interests | മലയാളം, ഇംഗ്ലീഷ് , തമിഴ് , ഇറ്റാലിയൻ, സ്പാനിഷ്, തത്വചിന്തകൾ, ദൈവ ശാസ്ത്രം |
Favorite movies | all family stories |
Favorite music | classical & melody |
Favorite books | good books & philosophical is more important |