മുനീബ് ചെവിടിക്കുന്നൻ

My blogs

About me

Gender Male
Introduction ന്റെ പെരീകുടീം മലപ്പോർത്ത് കോട്ടക്കലാണ് ഏർപ്പാട് ഇപ്പൊ വയനാട്ടിലും. ബല്യ പടിപ്പുംബിവരോന്നുല്യ. പണ്ട് പൊര്ച്ച മീൻന്റെ ബല്യ കണ്ടം കൊറേ തിന്നതോണ്ടും, മൻസമ്മാരെ ആരേം സുയിപ്പാക്കരുതെന്ന ബല്ലിപ്പാന്റെ ഊദേസം കൊണ്ടും, തല തലതിരിച്ചു കുത്തിയ പൂളക്കൊള്ളിന്റെ മാതിരി ഒരു പ്രത്യേക ജീവിതാണ്....