George Alexander (VU2GGL)
My blogs
Blogs I follow
Gender | Male |
---|---|
Industry | Technology |
Occupation | Automotive Research Engineer |
Location | തൊടുപുഴ Thodupuzha, കേരളം Kerala, India |
Introduction | ഓ എന്നാ പറയാനാ... എന്നെ അടുത്തറിയുന്നവര്‍ എന്നെ ജോര്‍ജ് എന്ന് വിളിക്കും, അല്ലാത്തവരും എന്നെ ജോര്‍ജ് എന്ന് തന്നെയാണ് വിളിക്കുന്നത്.കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്ന, കാടും മലയും മഴയും പുഴയും, കപ്പയും കള്ളും കരിമീനും ജീവനെപോലെ സ്നേഹിക്കുന്ന ഒരു തനി നാടന്‍ മലയാളി. കൃത്യമായി പറഞ്ഞാല്‍ ഹൈ റേഞ്ചിന്‍റെ കവാടമായ തൊടുപുഴയില്‍ നിന്ന്. പട്ടിണി കിടക്കാന്‍ തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഐ.ടി കമ്പനിയില്‍ പണിയെടുക്കുന്നു. |
Interests | ഭക്ഷണം (!) - ചോറ്, അവിയല്‍, പുളിശ്ശേരി, തോരന്‍, പച്ചടി, കിച്ചടി, പായസം, നാടന്‍ മീന്‍ കറി, ബീഫ് ഉലത്തിയത്, ചിക്കന്‍ പൊരിച്ചത്, കരിമീന്‍ ഫ്രൈ, ഉള്ളിത്തീയല്‍, മെഴുക്കുപുരട്ടി, മൈ ഫേവറേറ്റ് - കപ്പെം കാന്താരി മുളക് ചമ്മന്തീം |
Favorite movies | എണ്‍പത് തൊണ്ണൂറ് കാലഘട്ടത്തിലെ മോഹന്‍ലാല്‍ സിനിമകള്‍, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍-ജോസ് കൂട്ടുക്കെട്ടില്‍ പിറന്ന പടങ്ങള്‍ |
Favorite books | അഗ്നിസാക്ഷി, ആടുജീവിതം, കള്ളന്‍ പവിത്രന്‍,ലോല, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ (പദ്മരാജന്‍റെ എല്ലാ കഥകളും), രാവും പകലും, ബെന്യാമിന്റെ കഥകള്‍. |