ജ്യോതീബായ് പരിയാടത്ത്

My blogs

About me

Gender FEMALE
Location palakkad, keralam, India
Introduction പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മകഥാഖ്യാനം 2006 ൽ പുറത്തിറങ്ങി.. (Mathrubhoomi Books) 'മയിലമ്മ ' പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌) 2008 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) വ്ലാദിമർ മയക്കോവ്സ്കിയുടെ കവിതകളുടെ വിവര്ത്തനം 'മയക്കോവ്സ്കി കവിതകൾ ' ( ചിന്ത ബുക്സ് ) പ്രസിദ്ധീകരിച്ചു ബ്ലോഗുകൾ: http://jyothiss.blogspot.com/ ( ജ്യോതിസ്സ്‌- കവിതകളും വിവർത്തനങ്ങളും) http://kavyamsugeyam.blogspot.com/ (കാവ്യം സുഗേയം- കാവ്യാലാപന ബ്ലോഗ്‌)
Interests കവിത എല്ലാക്കാലത്തും.. വായനയടക്കം മറ്റെല്ലാം മാനസികാവസ്ഥയ്ക്കനുസരിച്ച് മാറിയും മറിഞ്ഞും. .
Favorite Music സംഗീതമുള്ള എന്തും സംഗീതം പോലെ...
Favorite Books ഒരുപാടൊരുപാട്. ഓര്‍ത്തും എണ്ണിയും..തീരില്ല