കൊല്ലേരി തറവാടി

My blogs

About me

Gender Male
Industry Manufacturing
Introduction ഒരു പ്രവാസിയാണ്‌ ഞാന്‍..... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിയ്ക്കാന്‍ കഴിഞ്ഞതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം... എന്നിട്ടും നാട്ടില്നിന്നുമകന്നുനില്ക്കേണ്ടിവന്നത്‌ ജീവിത നിയോഗമാണെന്നു കരുതി ആശ്വസ്സിയ്ക്കുന്നു. അമ്മയുടെ വാല്സല്യത്തിന്റെയും കരുതലിന്റേയും തണലില്‍, മാളുവിന്റെ സ്നേഹനിശ്വാസത്തിന്റെ ചൂടില്‍, ആഘോഷങ്ങളില്നിന്നും, ആള്ക്കൂട്ടത്തിന്റെ ആരവങ്ങളില്നിന്നുമെല്ലാമകന്ന്‌ തികച്ചും ഒരജ്ഞാതനായി ഒതുങ്ങി ജീവിയ്ക്കാനാണ്‌ എന്നും എനിയ്ക്കിഷ്ടം.... ഒരാധുനിക മനുഷ്യനു ഭൂഷണമായ സ്വാര്ത്ഥത, കാപട്യം, ജാട ഇതൊക്കെ തന്നെയാണ്‌ എന്റേയും മുഖമുദ്രകള്‍.... ഇതില്‍ക്കൂടുതല്‍ എന്നെക്കുറിച്ച്‌ മറ്റൊന്നും പറയാനില്ല എനിയ്ക്ക്‌...