എം.ടി.സുനില്‍കുമാര്‍

My blogs

Blogs I follow

About me

Gender Male
Industry Real Estate
Occupation മാര്‍ക്കറ്റിംഗ് മാനേജര്‍
Location കൊച്ചി, കേരളം, India
Introduction ഞാന്‍ സുനില്‍ കുമാര്‍,എറണാകുളം നോര്‍ത്ത് മന്ത്രപരമ്പില്‍ പരേതനായ ശ്രി.തങ്കപ്പന്റെയും, ശ്രീമതി.ശാന്തദേവിയുടെയും മൂന്നാമത്തെ മകനായി, ചിങ്ങരാശിയില്‍, കൊച്ചിയില്‍ ജനനം, പ്രാഥമിക വിദ്യാഭ്യാസം കലൂര്‍ സൈന്റ്റ്‌.അഗസ്ടിന്‍സ് സ്കൂളില്‍. പിന്നെ രണ്ടു വര്‍ഷം വിദ്യാനികേതന്‍ കോളേജില്‍.പഠിത്തം അവിടെ തീര്‍ന്നു. റിസള്‍ട്ട്‌ അറിയും മുന്നേ നഗരത്തിലെ സ്വര്‍ണകടയില്‍ ജോലി. 1995- ല്‍ വിവാഹം, ഒരേയൊരു മകള്‍ ദേവിക ഇപ്പോള്‍ഒന്‍പതില്‍ പഠിക്കുന്നു. ഭാര്യ വിജി. കുടുംബവുമായി കലൂര്‍ താമസം.
Interests സാഹിത്യം, കല, സംഗീതം, സൌഹൃദം, യാത്ര, സംസാരം, ചിരി..ഇത്യാദി..
Favorite Movies ഉത്തരം, ഒരു വടക്കന്‍ വീരഗാഥ, തലപ്പാവ്, എം.ടി യുടെ എല്ലാ ചിത്രങ്ങളും
Favorite Music മലയാളം പഴയ മെലടികള്‍, പങ്കജ് ഉദാസ്, ഉദിത് നാരായണ്‍, മാധുരി, എന്‍റെ ശബ്ദം .
Favorite Books എം.ടി യുടെ എല്ലാ എഴുത്തുകളും, എം.മുകുന്ദന്‍, മാധവികുട്ടി, ചെറു കഥകള്‍, ചരിത്രം, യാത്ര വിവരണം.

എന്തെ ഈ ബ്ലോഗുകള്‍ എനിക്കൊപ്പം ജനിച്ചില്ല?