സിനു

My blogs

About me

Gender Female
Location കുന്നുപുറം, ചെങ്ങാനി
Introduction ഞാന്‍ സിനുമുസ്തഫ.. സൌദിയിലെ ജിദ്ദയില്‍ താമസിക്കുന്നു. നാട്ടില്‍ മലപ്പുറം ജില്ലയില്‍ കുന്നുംപുറം- ചെങ്ങാനി എന്ന കൊച്ചു ഗ്രാമത്തിലാണ്.. ഇനി എന്നെ കുറിച്ച് ഞാന്‍ പറയുന്നതിനേക്കാള്‍..എന്നെ അറിയാവുന്നവര്‍ പറയുന്നതെല്ലേ നല്ലത്..!!
Interests മഴ കണ്ടാസ്വദിക്കാനും മഴയുടെ സംഗീതം കേട്ടാസ്വദിക്കാനും മഴ നനയാനും മഴയത്ത് പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചുറങ്ങാനും ഒത്തിരിയിഷ്ട്ടാണ് ഇഷ്ട്ടങ്ങളുടെ ലിസ്റ്റ് പറഞ്ഞാ തീരില്ല അതുകൊണ്ട് നിര്ത്തുന്നു.. :)
Favorite Movies നല്ല കഥയുള്ള എല്ലാസിനിമകളും ഇഷ്ടമാണ് കുടുംബ സിനിമകളാണ് കൂടുതല് ഇഷ്ടം
Favorite Music മലയാളം മെലോഡിയസ് ആണ് കൂടുതല്‍ ഇഷ്ട്ടം. ഹിന്ദി സോങ്ങും ഒത്തിരി ഇഷ്ട്ടമാണ്.
Favorite Books പുസ്തകം ഏത് കിട്ടിയാലും വായിക്കും ഇന്ന പുസ്തകം എന്ന നി൪ബന്ധം ഇല്ല