പനയം ലിജു

My blogs

About me

Gender Male
Industry Engineering
Occupation Technician
Location singapore, singapore, Singapore
Introduction .....just because my eyes do not show tears,it doesn't mean my heart doesn't cry and I don't get hurt...........Just because I come out strong, doesn't mean there is nothing wrong..........Often I choose to pretend that I'm happy,so that i don't have to explain myself to people who'll never understand, smiling has been always easier than explaining why I'm sad.കവിതയെഴുതാന്‍ ഞാന്‍ കവിയല്ല...കഥയെഴുതാന്‍ ഞാന്‍ കഥാകൃത്തോ സാഹിത്യ സൃഷ്ടാവോ അല്ല....പാട്ട് പാടാന്‍ ഞാനൊരു ഗായകനുമല്ല....നഷ്ട സ്വപ്നങ്ങളുടെ കളിയരങ്ങില്‍ വിധിയോട് വിളയാടുന്ന എന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളോട് കഥ പറയാന്‍ ആഗ്രഹിക്കുന്ന; മഴത്തുള്ളികളില്‍ അനുഭൂതി നുകരുന്ന; കാറ്റിന്‍റെ കുസൃതിയെ കൌതുകത്തോടെ വീക്ഷിക്കുന്ന വെറുമൊരു പാമരന്‍ എന്‍റെ മനസ്സില്‍ വിരിയുന്ന ചിന്തകള്‍ വെറുതെ കുറിച്ചിടുന്നു എന്ന് മാത്രം...അത് ചിലപ്പോള്‍ യാഥാര്‍ത്ഥ്യമാവാം ചിലപ്പോള്‍ വെറും ഭാവനയാകാം....അതിനു ഒരു കവിതയുടെയോ സാഹിത്യ സൃഷ്ടിയുടെയോ പ്രതിച്ഛായ വരുന്നെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം..മഴയെ മോഹിക്കുകയും പ്രകൃതിയെ പ്രണയിക്കുകയും കാറ്റിനോട് കുശലം പറയാന്‍ ഇഷ്ടപെടുകയും ചെയുന്ന ഒരു ഏകാന്ത പഥികന്‍....യാത്രകള്‍ ഹരവും സംഗീതം ലഹരിയുമായ ഒറ്റക്കിരിക്കാനും വേറിട്ട്‌ ചിന്തിക്കാനും ആഗ്രഹിക്കുന്ന ഒരാള്‍....ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ എന്നെപറ്റി...?
Interests Singing, Lyrics & Music, Write poems stories imaginations articles etc., drawing, reading...
Favorite Movies not so interested
Favorite Music all kind of music...
Favorite Books God of small things, wings of fire, india's discovery of unknown Christ, oru sankeerthanam pole..etc