'സമഗ്ര വികസനം സമൂഹനന്മക്ക് '

My blogs

Blogs I follow

About me

Introduction ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ പൊതുകൂട്ടായ്മ ധാര്‍മ്മികതയിലൂന്നിയ സാമൂഹ്യവിപ്ളവം കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ അന്ധമായ പ്രാദേശിക ഭരണത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ സമഗ്ര വികസന സങ്കല്‍പ്പം അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം വിഭവ വിതരണത്തില്‍ നീതി, സുതാര്യത സാമൂഹ്യ തിന്മകളുടെ വിഭാടനം ഗ്രാമസഭകളുടെ സജീവത സ്ത്രീകളുടെ ഉന്നതി അധികാരം അലങ്കാരമല്ല; ഉത്തരവാദിത്തമാണെന്ന് കരുതുന്ന ധാര്‍മ്മിക ബോധം. ദുര്‍ഭല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ് ഈ കൂട്ടായ്മയില്‍ അണിചേരുക ജനക്ഷേമ സമിതിയെ ശക്തിപ്പെടുത്തുക ജനക്ഷേമ സമിതിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക