കൃഷ്ണദാസ് നടുവത്ത്, ഗുരുവായൂര്‍

My blogs

About me

Gender Male
Industry Student
Occupation DBA
Location Guruvayur, Kerala, India
Introduction ഞാ൯ Krishnadas Naduvath,തനി നാടന്‍ മലയാളി, ഇവിടെ എല്ലാം എന്ടെ സങ്കല്‍പ്പങ്ങളാണ്‌... കണ്ണുകള്‍ നിറയെ പ്രതീക്ഷകളാല്‍...‍ ഹൃദയത്തിന്റെ വിങ്ങലുകളാല്‍...‍ പരിഭവിച്ച മുഖത്തുനിന്നു പടര്‍ന്ന സായാഹ്നത്തി൯ മൂകതകളില്‍.... കാല്‍ക്കീഴില്‍ പുല്‍നാമ്പും ആകാശത്തു നക്ഷത്രങ്ങളും ഇല്ലാതെ .... കൈയ്യില്‍പ്പിടിച്ച് കണ്ണുകളിലേക്കൊന്നു നോക്കിയാല്‍... അതിനുമുമ്പെനിക്കു നീ വാക്കു തരണം എന്ടെ നേര്‍ക്ക് വാക്കുകൊണ്ടറിയില്ല എന്ന്...... നെയ്തുണ്ടാക്കിയ സ്വപ്നങ്ങളുടെ ഓ൪മ്മകളില്‍..... അകലുംതോറും അവ്യക്തമാകുന്ന സൌഹൃദങ്ങളില്‍... പരിഭവം പറയുന്ന കല്‍പ്പനകളില്‍.... നിറയുവാന്‍.... ഒരു ഓര്‍മ്മക്കുറിപ്പായി... മറവിയുടെ വെണ്‍തടാകത്തില്‍ നിന്നും ഓര്‍മ്മയുടെ ഒരു മുത്ത്‌ കോരിയെടുക്കാന്‍.... നിങ്ങളുടെ വിലയേറിയ സമയത്തിന്ടെ കുറച്ചു നിമിഷങ്ങള്‍ എനിക്കുവേണ്ടി നീക്കി വെയ്ക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്...ദാസ് ഗുരുവായൂ൪
Interests നല്ല സുഖമുള്ള കാറ്റേറ്റ്..... നിരാശാഭരിതങ്ങളായി വിതുമ്പിയ നേര്‍ത്ത മഴ നനഞ്ഞ്.... വെയിലത്ത് വിയര്‍ത്ത്....
Favorite Movies ഭരതന്‍ ചിത്രങ്ങള്‍, പത്മരാജന്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍ ചിത്രങ്ങള്‍. ...അങ്ങിനെ എല്ലാം കാണും.
Favorite Music രവീന്ദ്ര സംഗീതം.... സാന്ദ്ര സംഗീതം.....Classical Instrumental Music, ലളിത തരളിത ഗാനങ്ങള്‍..
Favorite Books MT's രണ്ടാമൂഴം O.V Vijayan's ഖസാക്കിന്റെ ഇതിഹാസം Kottarthil Sankuni's ഐതീഹ്യമാല K.L Mohanavarma's ഓഹരി Mukundan's മയ്യഴിപുഴയുടെതീരങ്ങളില്‍ കുഞ്ഞുണ്ണിമാഷുടെ കവിതകള്‍ എന്ടെ കഥ, നഷ്ടപ്പെട്ട നീലാമ്പരി by Madhavikkutty... അഗ്നിസാക്ഷി by Lalithambika Antharjanam, ഉള്ളില്‍ ഉള്ളത് by C.V.Radhakrishnan ഒരു സംഗീര്‍ത്തനം പോലെ by Perumbadavam ഇന്നലത്തെ മഴ by N.Mohanan അറേബ്യന്‍ കഥകള്‍