പൂങ്കുയില്‍

My blogs

About me

Gender Female
Location India
Links Audio Clip
Introduction പഴമ ഇഷ്ടപെടുന്ന, നാട്ടിന്‍പുറവും പുഞ്ചപ്പാടവും ഇഷ്ടപെടുന്ന ,അവിടുത്തെ ചെമ്പകം നിറഞ്ഞ കാവും കാവിലെ വിളക്കും നാട്ടുവഴിയും മനസ്സില്‍ സൂക്ഷിക്കുന്ന,പുലര്‍കാലത്തെയും കോടമഞ്ഞിനെയും ഇഷ്ടപ്പെടുന്ന സംഗീതം നെഞ്ചോടു ചേര്‍ക്കുന്ന കൂടുതല്‍ സമയവും സ്വപ്നലോകത്ത് വിരാജിക്കുന്ന ഒരുവള്‍ !! :) പിന്നെ ഇവിടെ വല്യ വല്യ സംഭവങ്ങള്‍ ഒന്നും പ്രതീക്ഷിക്കല്ലേ ആരും .. ഞാന്‍ ഒരു എഴുത്തുകാരി ഒന്നും അല്ല.. കൂടുതലും എഴുതുന്നത്‌ അവനു വേണ്ടി !!