ആഗ്നേയ

My blogs

Blogs I follow

About me

Gender FEMALE
Location Ruwais, Abudhabi, United Arab Emirates
Introduction വല്യ വല്യ കാര്യങ്ങള്‍ കൂളായി നേരിടുന്ന,കൊച്ചു കാര്യങ്ങളോര്‍ത്ത് തലപുകച്ച് പ്രാന്താക്കുന്ന,നല്ല കൂട്ടു കിട്ടിയാല്‍ എല്ലാം മറന്ന് നിര്‍ത്താതെ സംസാരിക്കാനും,മഴപെയ്യുന്നത് നോക്കിയിരിക്കാനും,പാട്ടുകേള്‍ക്കാനും,യാത്ര ചെയ്യാനും ഇഷ്ടമുള്ള ഒരു നൈസ് പേഴ്സണ്‍.
Interests എല്ലാത്തിലും നല്ല ഇന്റ്രസ്റ്റാ..ഒക്കെ ഇത്തിരി നേരത്തേക്കാന്നു മാത്രം.കത്തിയടിക്കലിനു മാത്രം ഒരു മടുപ്പും ഇല്ല.
Favorite Music എന്തും കേള്‍ക്കും..ഇപ്പൊ രണ്ട് ദിവസായി വേണുഗോപാല്‍ ആലപിച്ച കക്കാ‍ടിന്റെ ആര്‍ദ്രമീ ധനുമാസം..(ശോകഗാനങ്ങള്‍ എന്നെ കൊന്നാലും ഞാന്‍ കേള്‍ക്കൂല്ലാ..)
Favorite Books എന്തു കിട്ട്യാലും വായിക്കും(ദഹിക്കാന്‍ വിഷമം ഇല്ലെങ്കില്‍)