കുഞ്ഞമ്മദ്

My blogs

About me

Occupation 32 കൊല്ലം ഹൈസ്ക്കൂളധ്യാപകനായും പ്രധാനാധ്യാ‍പകനായും ജോലി ചെയ്തു.വിശ്രമ ജീവിതത്തോടൊപ്പം വായനയും ബ്ലോഗിങ്ങും ഹോബി.
Location പഴയ കുറുമ്പ്രനാട് താലൂക്കിലെ മേപ്പയ്യൂരംശം കാലാട് ദേശം
Introduction പ്രതികരണ ശേഷി നഷ്ടമാവാത്ത ശരാശരി മലയാളി.പ്രത്യയശാസ്ത്രങ്ങളുടെ തടവറയിലല്ല.പ്രതിബദ്ധത സഹജീവികളോട് മാത്രം.മുഖം നോക്കാതെ പ്രതികരിക്കും.
Interests കല, സാഹിത്യം, ചരിത്രം, രാഷ്ട്രീയം
Favorite Movies നല്ല സിനിമകളെല്ലാം ഇഷ്ടമാണ്.
Favorite Music ഗസലുകളും പഴയ ചലച്ചിത്ര ഗാ‍ാനങ്ങളും ശാസ്ത്രീയ സംഗീതവും പ്രിയപ്പെട്ടവ.
Favorite Books വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടി യുടെയും കഥകളും, ചങ്ങമ്പുഴക്കവിതകളും വയലാറിന്റെ കവിതകളും.