സാബിബാവ
My blogs
| Gender | Female |
|---|---|
| Location | Saudi Arabia |
| Links | Audio Clip |
| Introduction | പ്രത്യേകതകളൊന്നും ഇല്ല. എഴുത്തിനെ സ്നേഹിക്കുന്നു. എഴുത്ത് മനസ്സിനെ കീഴടക്കുമ്പോള്‍ ബ്ലോഗിലേക്ക് പകര്‍ത്തുന്നു. പച്ചയണിഞ്ഞ പ്രകൃതിയെ വിട്ടു മരുഭൂമിയിലെ മണിമുത്തുകള്‍ തിരഞ്ഞു വന്ന പ്രിയന്റെ കൂടെ സന്തോഷത്തോടെ സൌദിയില്‍ ജീവിക്കുന്നു. |
| Interests | ഒറ്റക്കിരിക്കാന്‍ ഒരുപാട് ഇഷ്ട്ടമാണ്(അതാണ് നടക്കാത്തതും. ഫുള്‍ സൌണ്ടോടെ ഉമ്പായിയുടെ ഗസല്‍ കേള്‍ക്കാന്‍ എനിക്ക് കൊതിയാണ്. പിന്നെ.. എഴുത്ത് യാത്ര, ഇങ്ങനെ നീണ്ട ലിസ്റ്റ്. |
| Favorite movies | കരയാന്‍ പറ്റുന്ന സിനിമകള്‍ |
| Favorite music | എന്റെ മനസിന് ഇഷ്ട്ടമുള്ള എല്ലാ പാട്ടുകളും. |
| Favorite books | മാധവി കുട്ടിയുടെ കഥകള്‍, മുകുന്ദന്റെ മയ്യഴിപുഴയുടെതീരങ്ങളിൽ,ഉജ്ജയിനി,ഓടക്കുഴൽ,മാൽക്കം എക്സ്,ബാലചന്ദ്രൻ ചുള്ളിക്കടിന്റെ കവിതകൾ,ബഷീറിന്റെ ബാല്യകാല സഖി.......... |

