അബ്ബാദ് ചെറൂപ്പ

My blogs

About me

Gender MALE
Location Calicut, Kerala
Introduction പിറന്നത്‌ ചാലിയാറിന്റെ ചാരത്ത്. ആദ്യമേറ്റ മന്ദമാരുതന്‍ ചാലിയാറില്‍ നിന്നുയര്‍ന്നത്‌. ആദ്യം കേട്ട ശബ്ദം അതിലെ ഓളങ്ങളുടെ കളകളാരവം. ഞാനിന്നു ചാലിയാറിന്റെ ഓരത്തിലൂടെ ജീവിതത്തിന്റെ സുഖദുഃഖങ്ങള്‍ ആസ്വദിച്ചു ജീവിക്കുന്നു. പിറവിയെടുത്ത ദിനം ചാലിയാറിലെ കാറ്റ് വിതറിയ മാതൃമലയാളം ഇന്നെനിക്കെന്റെ ജീവിതോപധിയാണ്. സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍. അതിലും കടപ്പാട് ചാലിയാറിനോട് തന്നെ. തൂലികകളില്‍ അബ്ബാദ് ചെറൂപ്പ എന്ന് നാമധേയം.