റാം

My blogs

About me

Gender Male
Industry Student
Location തൃശ്ശിവപേരൂര്‍, ദൈവത്തിന്റെ സ്വന്തം നാട്, India
Introduction ദൈവത്തിന്റെ സ്വന്തം നാട്ടിലെ ശക്തന്‍ തമ്പുരാന്റെ വീരകൃത്യങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തൃശ്ശിവപേരൂര്‍ ജില്ലയില്‍ കിഴക്ക് കനോലികനാലും പടിഞ്ഞാറു അറബിക്കടലും അതിര്‍വരമ്പുകള്‍ കുറിച്ചിട്ട നാട്ടിക എന്ന ഗ്രാമത്തില്‍ നവോദയ നഗറില്‍ വീട്. വിമാനമോടിച്ച പൈലറ്റ്‌ ഒരു മരുഭൂമിയില്‍ കൊണ്ടിറക്കിവിട്ടു യാത്രപോലും പറയാതെ തിരികെ പറന്നു... അപ്പോള്‍ മാത്രമാണ് ചില്ലുചുമരുകള്‍ക്കപ്പുറം നിന്ന് കൈവീശിയ മുഖങ്ങള്‍ ഓര്‍മ്മവന്നത്... അന്ന് മുതല്‍ ഒരു മരവിപ്പു മാത്രമാണ് ഓര്‍മ്മകള്‍.... ഓര്‍ക്കാന്‍ സമയമില്ലാതൊരു ജീവിതം തുടങ്ങിവച്ചു... ഓര്‍മ്മയില്‍ അവ്യക്തമായ മുഖങ്ങളുമായി ഒരു പാടുപേര്‍ കൈവീശിയും അല്ലാതെയും കടന്നു പോയി... മണല്‍ക്കാറ്റില്‍ ചോരയൂറ്റി കുടിക്കുന്ന കൊടുംചൂടിലും... ശമ്പളം നല്‍കുന്ന കമ്പനിക്ക് യവ്വനം ദാനം നല്‍കിക്കൊണ്ടുള്ള വിശ്രമമില്ലാത്ത ജോലിക്കിടയിലും എത്ര മറക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത ഒരു പിടി ഓര്‍മ്മകളില്‍ ജീവിക്കുന്നവന്‍... ഞാന്‍ റാം....
Interests യാത്ര, വായന, ഇന്റര്‍നെറ്റ്‌ പിന്നെ സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവെക്കല്‍.....പക്ഷെ മിക്കപ്പോഴും സമയം കിട്ടാറില്ല എന്നതാണ് സത്യം
Favorite Movies കുറെ ഉണ്ട്
Favorite Music എല്ലാം ഇഷ്ടാട്ടോ
Favorite Books കവിതകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്............. ഓ.എന്‍.വി, ചങ്ങമ്പുഴ, വള്ളത്തോള്‍‍, ആശാന്‍, മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ............. ഇവര്‍ ആണ് എന്റെ പ്രിയപ്പെട്ട കവികള്‍.... ഭൂമിക്കൊരു ചരമഗീതം, കുഞ്ഞേടത്തി, കാളവണ്ടിക്കാരന്റെ പാട്ട്, സ്പന്ദിക്കുന്ന അസ്ഥിമാടം, രമണന്‍, രാഗോപഹാരം, നളിനി, നാറാണത്ത്‌ ഭ്രാന്തന്‍, ഓര്‍ക്കുക വല്ലപ്പോഴും, സന്ദര്‍ശനം........ ഇനിയും കുറേ ഉണ്ട്................ ഇതൊക്കെ ഏറ്റവും പ്രിയപ്പെട്ടതാണ്........ എന്നും വായിക്കാനും കേള്‍ക്കാനും ആഗ്രഹിക്കുന്നവ...........