Blogger
ചിരിപ്പൂക്കള്‍
On Blogger since: August 2008
Profile views: 1,291

My blogs

Blogs I follow

About me

GenderMale
IndustryManufacturing
Occupationഓഫീസ് സെക്രട്ടറി
LocationSaudi Arabia
Introductionഞാന്‍ നിരഞ്ജന്‍. ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും മനസില്‍ കാത്തുസൂക്ഷിക്കുന്ന, നല്ല സൌഹൃദങ്ങളെ ഏറെയിഷ്ടപ്പെടുന്ന ഒരു കേരളീയന്‍. നാട്: അയ്യപ്പസ്വാമിയുടെ സ്വന്തം നാടായ പന്തളത്തിനടുത്ത്. ജോലി: അള്ളാഹുവിന്റെ കാരുണ്യമേറ്റ സൌദിഅറേബ്യയില്‍. പിന്നെ സര്‍വ്വശക്തനായ കര്‍ത്താവിന്റെ കാരുണ്യത്തില്‍ കഴിഞ്ഞുപോകുന്നു. വിവാഹിതന്‍, ഒരു മകള്‍. e-mail : shiant@yahoo.com
Interestsപാട്ടുകള്‍ പാടാന്‍ ഏറെ ഇഷ്ടം.
Favorite moviesമനസിന് സന്തോഷം തരുന്ന എല്ലാ സിനിമകളും., സത്യന്‍ അന്തിക്കാടിന്റെ, എല്ലാ ചിത്രങ്ങളോടും, ഒരുപ്രത്യേക ഇഷ്ടം., പ്രത്യേകിച്ചും ഗ്രാമീണ, പശ്ചാത്തലത്തില്‍ ചിത്രീകരിച്ചത്., ഇഷ്ട നടന്മാര്‍:, അനശ്വരനായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, എന്റെ ഫേവറൈറ്റ് ജഗതി അണ്ണന്‍, ശ്രീനിവാസനും, പിന്നെ നിഷ്കളങ്കനായ ഇന്നച്ചനും.
Favorite musicപാട്ടുകള്‍ ഏറെയിഷ്ടം., കേള്‍ക്കാന്‍ ഇമ്പമുള്ള, ഏത് ഭാഷയിലേയും എല്ലാ ഗാനങ്ങളും ആസ്വദിക്കും., യാനിയുടെ, കണ്‍സേര്‍ട്ടുകള്‍, അനശ്വരനായ രവീന്ദ്രന്മാഷിന്റെ, കംപോസിഷന്‍സ് ഒരുപാടിഷ്ടം., അത്യാവശ്യം, കീബോര്‍ഡ് (മൂസിക്), കൈകാര്യം ചെയ്യാനറിയാം.
Favorite booksവായന ഇപ്പോള്‍ വളരെക്കുറവ്., പ്രധാനവായനയിപ്പോള്‍, ബ്ല്ലോഗിലാണ്., ഇഷ്ട്മായപുസ്തകങ്ങള്‍:, ബേപ്പൂര്‍സുല്‍ത്താന്റെ എല്ലാ കൃതികളും., പിന്നെ എം.ടി യുടേയും, മുകുന്ദന്റെയും പുസ്തകങ്ങള്‍., ഏറ്റവും കൂടുതല്‍ തവണ വായിച്ചിട്ടുള്ളത്, എസ്.കെ പൊറ്റക്കാടിന്റെ, ഒരു ദേശത്തിന്റെ കഥ.,
Google apps
Main menu