siya

My blogs

Blogs I follow

About me

Gender Female
Location United States
Introduction മാധവിക്കുട്ടി യുടെ രചനകളെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ,ജീവിതത്തില്‍ പലര്‍ക്കും നിസാരമെന്ന് തോന്നിക്കുന്ന ,പല സംഭവങ്ങളും എന്നെ വല്ലാതെ സ്പര്‍ശിക്കുന്നപോലെ തോന്നിയിട്ടുണ്ട് .എന്‍റെ ബ്ലോഗ്സ് ഇതിന്‍റെ ഒരു പ്രതിഫലനം ആണ്. കൂടാതെ യാത്രകളെയും, യാത്രാ വിവരണങ്ങളും ഇഷ്ടപ്പെടുന്നു . കണ്ണില്‍ പതിഞ്ഞ മനോഹര കാഴ്ചകള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ യാത്രാ വിവരണങ്ങളും ബ്ലോഗിലൂടെ എഴുതുന്നു.
Interests രാവിലെ, ഒരു ചായയും ആയി ഇരിക്കുന്നത് ആണ് ഏറ്റവും ഇഷ്ട്ടം ഉള്ള കാര്യം ...ഡ്രൈവിംഗ് വളരെ ഇഷ്ട്ടവും ആണ് ..
Favorite Movies ഏതു സിനിമയും കാണാന്‍ അത്ര ഇഷ്ട്ടം ഇല്ല ..എന്നാലും ആര്‍ക്കും ഇഷ്ട്ടം ആയില്ല എന്ന് പറയുന്ന സിനിമ എനിക്ക് ഇഷ്ട്ടവും ആവും ..വിജയ്‌ ടെ (തമിഴ് )ഏതു പടവും കാണും .
Favorite Music എന്നിലെ ഇഷ്ട്ടവുമായി ചേരുന്ന ഏതു സംഗീതവും എനിക്ക് ഇഷ്ട്ടം ആണ് ..തമിഴ് പാട്ടുകളോട് കുറച്ചു ഇഷ്ട്ടകൂടുതലും .....ശാന്തമായ സംഗീതം ആണ് താല്‍പര്യവും .